കുത്തിയിട്ട് അഞ്ച് മിനിറ്റുകൾക്കകം ചാർജ് ചെയ്യാൻ അനുവദിക്കുന്ന കിടിലൻ സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് റെഡ്മി
Reporter: News Desk
02-Mar-2023
ഫാസ്റ്റ് ചാർജർ നൽകിയാലും ഫോൺ ഫുൾ ചാർജാകാൻ പരമാവധി 30 മിനിറ്റെങ്കിലും സമയമെടുക്കാറുണ്ട് : എന്നാൽ, കുത്തിയിട്ട് അഞ്ച് മിനിറ്റുകൾക്കകം ചാർജ് ചെയ്യാൻ അനുവദിക്കുന്ന കിടിലൻ സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് റെഡ്മി View More