പോലീസ് സ്റ്റേഷനുകള്‍ക്ക് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം
Reporter: News Desk
23-Feb-2023
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, സിനിമ തിയേറ്ററുകള്‍, ആര്‍ട്ട് ഗാലറികള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവയ്ക്കുണ്ടാക്കുന്ന നാശനഷ്ടങ്ങളും 5 വര്‍ഷം കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുള്ള ഡി.ജി.പി. അനില്‍കാന്തിന്റെ പ്രത്യേക സര്‍ക്കുലര്‍ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ചു. View More