സൈന്യം ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്തുമ്പോൾ വീടിനു മുകളിൽ കയറി കൈയുയർത്തി നിൽക്കുന്ന അച്ചാമ്മ, മകൾ കുഞ്ഞുമോൾ, മരുമകൾ മോനിയമ്മ എന്നിവരെ കണ്ടു. സൈനികർ മൂന്നു പേരെയും രക്ഷപ്പെടുത്തി. ഇന്നലെയായിരുന്നു അച്ചാമ്മയുടെ മരണം. സംസ്കാരം നാളെ ന് 2ന് വസതിയിലെ ശുശ്രൂഷയ്ക്കു View More
സംസ്ഥാനത്ത് ഒരുമാസത്തിനിടെ മൂന്ന് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പട്ടത്. രണ്ടാഴ്ചയ്ക്ക് മുമ്പ് കണ്ണൂര്‍ ആറളം ഫാമില്‍ കര്‍ഷകനായ ദാമു കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നാഴ്ച മുമ്പ് പ്രഭാതസവാരിക്കിറങ്ങിയ പാലക്കാട് ധോണി സ്വദേശി ശിവരാമനെ ചവിട്ടിക്കൊന്നിരുന്നു. View More
തനിക്ക് ഈ നേട്ടം കൈവരിക്കാൻ സഹായിച്ച എല്ലാവർക്കും വിശ്വനാഥ് നന്ദി അറിയിച്ചു. കൃത്യമായ പരിശീലനം ലഭിച്ചതു കൊണ്ടാണ് തനിക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് പതിമൂന്നുകാരൻ പറഞ്ഞു. അതുകൊണ്ടാണ് മുന്നിൽ വന്ന തടസ്സങ്ങളെല്ലാം നേരിട്ടുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സാധിച്ചതെന്നും വിശ്വനാഥൻ വ്യക്തമാക്കി. View More
2021 ജൂലൈ 14 ലാണ് കരുവന്നൂരില്‍നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നത്. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ കുറ്റപത്രം ഒരു വര്‍ഷമായിട്ടും സമര്‍പ്പിച്ചിട്ടില്ല. View More
ന്യൂയോര്‍ക്കില്‍ മങ്കിപോക്സ് വ്യാപിക്കുന്നതിനാല്‍ കുറച്ചു ദിവസത്തേക്ക് മെഡിക്കല്‍ എമര്‍ജന്‍സി നില നില്‍ക്കുമെന്നും ഓര്‍ഗനൈസേഷന്റെ പ്രഖ്യാപനത്തെ സ്വാ View More
റൺവേയിൽ രണ്ടുതവണ വിമാനം ഇറക്കാൻ ശ്രമം നടത്തിയെങ്കിലും സമീപത്തു ഉയർന്നുനിൽക്കുന്ന മൺതിട്ട തടസ്സം സൃഷ്ടിച്ചു. ആദ്യ ട്രയൽറൺ മുടങ്ങിയപ്പോൾ മൺതിട്ട ഇടിച്ച് മാറ്റുന്നതിന് തുക അനുവദിക്കുകയും പണികൾ തുടങ്ങുകയും ചെയ്തു. ഇതോടൊപ്പം പാറക്കെട്ടുകൾ മാറ്റുന്ന പണികളും നടത്തേണ്ടതുണ്ട്. നിർമാണം View More
അഞ്ച് ശതമാനം ജിഎസ്ടി നിലവില്‍ വന്നതിന് പിറകെയാണ് മില്‍മ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിച്ചത്. മില്‍മ തൈരിന് മൂന്ന് മുതല്‍ അഞ്ച് രൂപവരെയാണ് വര്‍ധിപ്പിച്ചത്. കൊഴുപ്പ് കുറഞ്ഞ് സ്കിംഡ് മില്‍ക്ക് തൈരിനും, ഡബിള്‍ ടോണ്‍ഡ് തൈരിനും മൂന്ന് രൂപ കൂടി. ടോണ്‍ഡ് തൈരിന് അഞ്ച് രൂപയാണ് കൂടിയത്. ല View More