കാട്ടുപന്നിയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്
Reporter: News Desk
27-Jul-2022
ആക്രമണത്തിൽ പരിക്കുപറ്റിയവരെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവസ്ഥലത്തുനിന്നും 50 മീറ്റർ ദൂരത്താണ് സെന്റ് ജോർജ് ഹൈസ്കൂൾ, കേന്ദ്രീയ വിദ്യാലയം എന്നിവ പ്രവർത്തിക്കുന്നത്. സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന സ്ഥലത്താണ് സംഭവം നടന്നത്. ഈ വഴിയിലൂടെയാണ് കുട്ടികൾ പോകുന്നത്. View More