പത്തനംതിട്ടയിൽ 13കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍
Reporter: News Desk
13-Feb-2025
2024 സെപ്റ്റംബറില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ടയിലെ ലോഡ്ജില്‍ വെച്ച് പതിമൂന്നുകാരിയെ അമ്മയുടെ ഒത്താശയോടെ പ്രതി ജയ്മോൻ പീഡിപ്പിക്കുകയായിരുന്നു. കൊലപാതക കേസിലും പ്രതിയാണ് ജയ്മോൻ.
View More