ഒമ്പതരക്കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ പിടിയിൽ
Reporter: News Desk
21-Apr-2025
ഒമ്പതരക്കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ അങ്കമാലിയിൽ പൊലീസിന്റെ പിടിയിലായി.
ഒഡീഷ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി (22) എന്നിവരാണ് പിടിയിലായത്. സ്ഥിരം കുറ്റവാളികളാണെന്നും കഞ്ചാവ് സ്ഥിരം കടത്തുന്നവരാണിവരെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. View More