പട്ടശ്ശേരിൽ ശാരോണിൽ മേരി വർഗീസ് (മോളി 62 ) നിര്യാതയായി

കുളനട: കൈപ്പുഴ പട്ടശ്ശേരിൽ ശാരോണിൽ മേരി വർഗീസ് (മോളി 62 ) നിര്യാതയായി. സംസ്ക്കാരം നാളെ. ഭർത്താവ്: പി.വി.വർഗീസ്; മക്കൾ: ബെസി (ന്യു യോർക്ക്), ബെൻ (കാനഡ): മരുമകൻ: എബി (ന്യു യോർക്ക്).

RELATED STORIES