കളീയ്ക്കൽ പുത്തൻവീട്ടിൽ ബിജു ജോൺ (50) നിര്യാതനായി.

കുടശ്ശനാട്: കളീയ്ക്കൽ പുത്തൻവീട്ടിൽ ബിജു ജോൺ (50) നിര്യാതനായി. സംസ്ക്കാരം ഇന്ന്. ഭാര്യ: ലിസമ്മ ബിജു; മക്കൾ: പ്രിൻസ് ബി.ജോൺ, ജോൺസൻ ബി.ജോൺ.

RELATED STORIES