ആനത്തടം പനവേലിൽ പി.ടി. കുര്യൻ (കുഞ്ഞുമോൻ 65) നിര്യാതനായി.

റാന്നി: ആനത്തടം പനവേലിൽ പി.ടി. കുര്യൻ (കുഞ്ഞുമോൻ 65) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: അന്നമ്മ; മക്കൾ: ജെനി, ജെൻസി, ജെറ്റിൻ; മരുമക്കൾ: സുനിൽ, ബിജു, ജിബി.

RELATED STORIES