ആലിൻ ചുവട് ഉതിമൂട് പൂവത്തുങ്കൽ പി.വി.മത്തായി (73) നിര്യാതനായി

പാലാരിവട്ടം: ആലിൻ ചുവട് ഉതിമൂട് പൂവത്തുങ്കൽ പി.വി.മത്തായി (73) നിര്യാതനായി. സംസ്ക്കാരം കഴിഞ്ഞു. ഭാര്യ: ഏലിയാമ്മ; മക്കൾ: പ്രിൻസി, വർഗീസ്, ലിജോ; മരുമക്കൾ: ലിജ ജോൺ, അനു, ഷെർവിൻസ.

RELATED STORIES