അണക്കര കാലായിൽ (ഇടുക്കി) കുഞ്ഞമ്മ (70) നിര്യാതയായി.

കൊറ്റനാട്: അണക്കര കാലായിൽ (ഇടുക്കി) കുഞ്ഞമ്മ (70) നിര്യാതയായി. സംസ്ക്കാരം ഇന്ന്. ഭർത്താവ്: പാസ്റ്റർ മാത്യു വർഗീസ്; മക്കൾ: ബിജോയി, ഷിജോയി, റിജോയി; മരുമക്കൾ: നിസി, ബിൻസി.

RELATED STORIES