എറണാകുളം അങ്കമാലി തുറവൂർ പെരിങ്ങാംപറമ്പിൽ കള്ള നോട്ട് പിടികൂടി

കല്ലൂക്കാരൻ ജോഷിയാണ് കള്ളനോട്ടുമായി അങ്കമാലി പൊലീസിന്റെ പിടിയിലായത്. 50000 രൂപയുടെ കള്ളനോട്ടുകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.


അങ്കമാലി പൊലീസിന്റെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തുകയാണ്. റെയ്ഡിനും തുടരന്വേഷണത്തിനും ശേഷമേ മറ്റ് കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

RELATED STORIES