ഡി.സി.എൽ ത്രിദിന പ്രവിശ്യാ ക്യാമ്പിന് കൊടിയിറങ്ങി

മുവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വന്ന ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ ത്രിദിന പെറ്റ്സ് ക്യാമ്പിന് കൊടിയിറങ്ങി. സമാപന ദിനത്തിൽ മോഹൻദാസ് സൂര്യനാരായണൻ അതിഥി വചനം നൽകി. രാഷ്ട്ര ദീപിക കമ്പനി ഡയറക്ടർ റവ.ഡോ.തോമസ് പോത്തനാമുഴി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. കുര്യാക്കോസ് കൊടകല്ലേൽ അധ്യക്ഷത വഹിച്ചു.


RELATED STORIES