തുമ്പമൺ പഞ്ചായത്തിലെ മാമ്പിലാലി അഞ്ചാം വാർഡിലെ പാറപ്പാട്ട് വീട്ടിൽ ചന്ദ്ര ലാൽ നിര്യാതനായി

തുമ്പമൺ:  തുമ്പമൺ പഞ്ചായത്തിലെ മാമ്പിലാലി അഞ്ചാം വാർഡിലെ പാറപ്പാട്ട് വീട്ടിൽ ചന്ദ്ര ലാൽ നിര്യാതനായി. കഴിഞ്ഞ ചില ദിവസങ്ങളായി പന്തളം ക്രിസ്ത്യൻ മിഷൻ ആശുപത്രിയിൽ ചിക്തസയിലായിരുന്നു. രോഗം വീണ്ടും കൂടിയതിനാൽ കോട്ടയം മെഡിക്കൽ കോളേജിലെക്ക് പ്രവേശിപ്പിച്ചിരിക്കുമ്പോഴാണ് ഇന്ന് രാവിലെ മരണം സംഭവിക്കുന്നത്. സംസ്ക്കാരം പിന്നീട്.

ഞങ്ങളുടെ പ്രീയ സഹോദരന് ലാൻഡ് വേ ന്യൂസിന്റെയും

ഒലിവ് തോട്ടത്തിൽ കുടുംബത്തിന്റെയും വേദന നിറഞ്ഞ യാത്രാമൊഴികൾ .....

RELATED STORIES