ഏക ദിന സെമിനാർ

ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്‌ട്  PYPA യുടെ ആഭിമുഖ്യത്തിൽ  ഏക ദിന സെമിനാർ 2023 ജൂൺ 29 ന് ഐപിസി (NR) രോഹിണിചർച്ചിൽ വച്ച് (സെക്ടർ 8, രോഹിണി) രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ നടത്തപ്പെടും. പാസ്റ്റർ. ചെറിയാൻ കുഞ്ഞ് (മുംബൈ)   മുഖ്യ പ്രഭാഷകൻ ആയിരിക്കും. പാസ്റ്റർ. സ്റ്റാൻലി തോമസ് ഐസക്(ഡൽഹി )ആത്മ നിറവിലുള്ള ആരാധനക്ക് നേതൃത്വം നൽകും. "യുവജനങ്ങളും പരിശുദ്ധാത്മാവും" എന്നതാണ് ചിന്താ വിഷയം.

15 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കായി ചൈൽഡ് ഇവാഞ്ചലിസം ഫെലോഷിപ് ടീം (CEF) പ്രത്യേക സെക്ഷനുകൾ നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : ഇവാ. മനോജ്‌ ഫിലിപ്പ്സ് @9871812826.

ഇവാ. ദിനേശ് കുമാർ @9891663162.

RELATED STORIES