ബ്രദർ വിൽസന്റെ സംസ്ക്കാരവും പൊതു ദർശനവും

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിര്യാതനായ ബ്രദർ വിത്സന്റെ സംസ്ക്കാ

 രം ഞായറാഴ്ച ഉച്ചയോടെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ഭൗതികശരീരം വിൽസൺന്റെ  പോത്തൻകോട്  അയിരൂപ്പാറ LAC ഭവനിൽ  കൊണ്ടുവരും.

തുടർന്ന് ഉച്ചക്ക് 2 മണി മുതൽ അന്ന് രാത്രിയും തിങ്കൾ പകൽ മുഴുവനും ഭവനത്തിൽ തന്നെ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

28 തിങ്കൾ രാത്രി 9 മണിയോടുകൂടി അവിടെനിന്നും ഭൗതികശരീരം പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കൽ ലൗ ആർമി സെന്ററിൽ കൊണ്ടുവരുന്നതാണ്.

 ചൊവ്വാഴ്ച പകൽ മുഴുവനും രാത്രിയും ലൗ ആർമി സെന്ററിൽ 

ഓഗസ്റ്റ് 30 ബുധൻ രാവിലെ എട്ടുമണി മുതൽ  2 മണി വരെ പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് 2 മണി മുതൽ ലവ് ആർമി സെന്ററിൽ  സംസ്കാര ശുശ്രൂഷ നടക്കുന്നതാണ്.


Pr Benny Joseph

RELATED STORIES