കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ചു കൊലെപ്പെടുത്തി

തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയത് ക്ഷേത്രമതിലിനരികില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെന്നു പോലീസ്. പൂവച്ചല്‍ സ്വദേശിയായ 15 വയസുകാരന്‍ ആദി ശേഖറാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ടത്. അകന്ന ബന്ധു പൂവ്വച്ചല്‍ സ്വദേശി പ്രിയരഞ്ജനെതിരെയാണ് കേസ്. പ്രിയരഞ്ജനെ കണ്ടെത്തിയിട്ടില്ല.

RELATED STORIES