ഒന്നും സത്യമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍

 പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഡാലോചന,

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി, മുഖ്യമന്ത്രിയുടെ മകനെതിരേ ഉന്നയിക്കപ്പെട്ട എഐ കാമറ ഇടപാടിലെ ക്രമക്കേട്, കെ ഫോണ്‍ കരാറിലെ ഗൂഡാലോചന എന്നീ ആരോപണങ്ങളാണ് നിഷേധിച്ചത്.

RELATED STORIES