കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

കേരളത്തിന് പുറമെ തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും.  11 വാഹനങ്ങളും 92 ബാങ്ക് അക്കൗണ്ടുകളിലെ സ്ഥിര നിക്ഷേപങ്ങളുമാണ് ഇ ഡി കണ്ടുകെട്ടിയത്.  കേസുമായി ബന്ധപ്പെട്ട് ഇതുവരെ 87.75 കോടിയുടെ സ്വത്താണ് ഇ ഡി കണ്ടുകെട്ടിയത്.

RELATED STORIES