സംസ്ഥാന സ്കൂൾ കായികമേള കുന്നംകുളത്ത് തുടങ്ങി; ആദ്യ സ്വര്‍ണ്ണം കണ്ണൂരിന്

ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടത്തിൽ കണ്ണൂർ ജി വി എച്ച് എസ് എസിലെ വിദ്യാർത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വർണം നേടിയത്. 

11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. 

കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർ വെള്ളി നേടി.

RELATED STORIES