ദൂതൻ മാസിക മുൻ മാനേജരുമായ പാസ്റ്റർ വൈ. സാമുവേൽകുട്ടി നിര്യാതനായി

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ ശുശ്രൂഷകനും ദൂതൻ മാസിക മുൻ മാനേജരുമായ പാസ്റ്റർ വൈ. സാമുവേൽകുട്ടി നിരാതനായി. സംസ്കാരം പിന്നീട്. മക്കൾ: ഷീബ ഡേവിഡ് (കുവൈറ്റ്‌) റവ. ഡോ. ജോൺസൻ ജി. സാമുവേൽ (ബെഥേൽ ബൈബിൾ കോളേജ്, പുനലൂർ. മുൻ പ്രസ്ബിറ്ററിയംഗമാണ്). 

RELATED STORIES