യാക്കോബായ അസോസിയേഷൻ യോഗം നാളെ

യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം നാളെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടക്കും. 3000 പ്രതിനിധികൾ പങ്കെടുക്കും.

മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിന്റെ അധ്യക്ഷതയിൽ 11ന് യോഗം തുടങ്ങും.

വൈദിക ട്രസ്റ്റി, അൽമായ ട്രസ്റ്റി, സഭാ സെക്രട്ടറി സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2വരെ നടക്കും.

3നു ശേഷം ഫലപ്രഖ്യാപനം നടക്കും.


മത്സരിക്കുന്നവർ:

വൈദിക ട്രസ്റ്റി

1. ഫാ. ജോൺ ജോസഫ് പാത്തിക്കൽ, 2. റോയി ഏബ്രഹാം കോച്ചാട്ട് കോറെപ്പിസ്കോപ്പ , 3. ഫാ. റോയി ജോർജ് കട്ടച്ചിറ .

അൽമായ ട്രസ്റ്റി:
1. സി.കെ. ഷാജി ചൂണ്ടയിൽ, 2. തമ്പു ജോർജ് തുകലൻ,

സഭാ സെക്രട്ടറി
1.ബിബി ഏബ്രഹാം കടവുംഭാഗം, 2.എൽദോ പടയാട്ടി, 3.ജേക്കബ് സി. മാത്യു, 4.സുരേഷ് ജയിംസ് വഞ്ചിപ്പാലം

RELATED STORIES