ചാമനാട്ട് വീട്ടിൽ റീനാ ജോസഫ്  നിര്യാതയായി

പന്തളം: തുമ്പമൺ ചാമനാട്ട് വീട്ടിൽ റീനാ ജോസഫ്  (65) നിര്യാതയായി. 

ഭർത്താവ്: ജോസഫ് സി.ജെ.

മക്കൾ: ഷൈനി, അനിൽ, സുനിൽ, വിനിൽ.

മരുമക്കൾ: നീനാമോൾ, ആൻസി. ദീപ്തി, ഷിനു, 

കൊച്ചുമക്കൾ: ആൻലി, ആൻ, അഡോൺ, ആഷേർ. എഡ്‌വിൻ,  ഇവാഞ്ചലിൻ, എലെയ്സ, എലൈയ്ജ, ഈവാറോസ്, എൽസാറോസ്, ചാർളി, അപ്പു.

സംസ്ക്കാരം: 16 നവംബർ 2023 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക്  തുമ്പമൺ പമ്പുമഠത്തിലുള്ള  ഭവനത്തിലെ ശുശ്രൂക്ഷകൾക്ക് ശേഷം അമ്പലക്കടവ്  സെമിത്തേരിയിൽ.

RELATED STORIES