അഞ്ചുവർഷത്തേയ്ക്ക് തൃശ്ശൂർ തന്നാൽ പോര കേരളം കൂടി തരണമെന്ന് നടനും സുരേഷ് ഗോപി

ആ അഞ്ചുവർഷം കൊണ്ട് നിങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ നല്ല അടിയും തന്ന് പറഞ്ഞുവിട്ടോളൂയെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രഭരണം കെെയിലിരിക്കുമ്പോൾ തന്നെ നിങ്ങൾ കേരളവും തൃശ്ശൂരും തരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

എന്ത് പശ്ചാത്തലത്തിലാണ് ഇത് പറയുന്നതെന്ന് ചോദിച്ചാൽ ഒരഞ്ച് വർഷം അവസരം തരൂവെന്ന് ചോദിച്ച് വിപ്ലവകരമായ വിജയം വരിച്ച ഒരു മനുഷ്യൻ കരുത്ത് തെളിച്ചപ്പോൾ ആ അഞ്ച് വർഷം കഴിഞ്ഞ് വീണ്ടും അഞ്ച് വർഷം കൂടി ലഭിച്ചു. ഇനി എത്ര വർഷം ലഭിക്കുമെന്ന് നോക്കാം. ആ ഒരു നട്ടെല്ലിന്റെ വിശ്വാസത്തിൽ ആണ് ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES