ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി

വിജിലന്‍സ് ഐജി ആയിരുന്ന ഹര്‍ഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനം ഐജി ആയി നിയമിച്ചു. എസ്. ശ്യാംസുന്ദറിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു.
ക്രൈംബ്രാഞ്ച് എറണാകുളം റേയ്ഞ്ച് ഐജിയായാണ് എ അക്ബറിനെ പുനര്‍നിയമനം നല്‍കിയത്.

പൊലീസ് ആസ്ഥാനത്ത് എഐജി ആയിരുന്ന ടി നാരായണന്‍ വയനാട് ജില്ലാ പൊലീസ് മേധാവിയുമാകും. അഞ്ച് അഡീഷനൽ എസ്പിമാർക്കും 114 ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റമുണ്ട്.

RELATED STORIES