ഗൂഡല്ലൂർ പാസ്റ്റർ ജോർജ് തോമസിൻ്റെ സംസ്കാര ശുശ്രുക്ഷ ഫെബ്രുവരി 3ന്

നീലഗിരി: കഴിഞ്ഞ ദിവസം നിര്യാതനായ ഗൂഡല്ലൂർ  Althea India Mission സ്ഥാപകനും മുൻ പ്രസിഡണ്ടുമായ പാസ്റ്റർ ജോർജ് തോമസിൻ്റെ (71) സംസ്കാര ശുശ്രുഷ ഫെബ്രുവരി 3ന്  രാവിലെ 9 മണിക്ക് മാർത്തോമ നഗറിലെ ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് വിമലഗിരി Aim Christian Assembly സെമിത്തേരിയിൽ.

ഭാര്യ: റേയ്ച്ചൽ തോമസ്
മക്കൾ: ജോജി തോമസ്, ജിയോഫൈ ജിജോ (USA), ഫെബിൻ തോമസ് (Canada ), ജോസി തോമസ് 
മരുമക്കൾ : സൗമ്യ സി. നായർ, ജിജോ ഏബ്രഹാം, ലിൻസാ ഫെബിൻ, സ്നേഹ ജോസ്സി.

RELATED STORIES