നരിയാപുരം തെക്കേക്കരതെക്കേൽ പൊന്നമ്മ തങ്കച്ചൻ്റെ സംസ്കാരം വെള്ളിയാഴച്ച ഉച്ചക്ക്

പത്തനംതിട്ട: നരിയാപുരം തെക്കേക്കരതെക്കേൽ പൊന്നമ്മ തങ്കച്ചൻ നിര്യാതയായി.

വെള്ളിയാഴ്ച്ച (16/02) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 1.30 ന് നരിയാപുരം,ഇമ്മാനുവേൽ ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്ക്കരിക്കുന്നതുമാണ്.

ഭർത്താവ്: പരേതനായ സി.വി. തങ്കച്ചൻ.

മക്കൾ: ബീന, ബിന്ദു, വിജി, ബിനു.

RELATED STORIES