സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഇന്ന് ഉച്ചയോടെ വീണ്ടും കൂടി

ഇന്ന് രണ്ടു തവണകളായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 280 രൂപയാണ് വർധിച്ചത്. രാവിലെ 80 രൂപയാണ് കൂടിയത്. ഗ്രാമിന് ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി 35 രൂപയാണ് കൂടിയത്. 6600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്.



RELATED STORIES