പൂവച്ചൽ പുള്ളിപ്പാറയിൽ രാജയ്യൻ നിര്യാതനായി

തിരുവനന്തപുരം: പൂവച്ചൽ പുള്ളിപ്പാറയിൽ രാജയ്യൻ (93) നിര്യാതനായി. ഏറിയ നാളുകൾ ദൈവത്തിൻ്റെ നാമത്തിനായി നിലകൊള്ളുവാനും സഭയുടെ ഉന്നമനത്തിനായി തന്നാൽ കഴിയുന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ബേബി;

മക്കൾ: ജാനറ്റ്, പാസ്റ്റർ ജ്ഞാന ദാസ്, മോഹനൻ.

മരുമക്കൾ: ദാസ്, സുജ, ബിന്ദു.

കൊച്ചുമക്കൾ: ഷിജു  ഡി.ജെ; അബി എസ്. മോഹൻ, എബി എസ്. മോഹൻ, കെ സിയ, ഡോറിയ. 

സംസ്ക്കാരം: ഇന്ന് രാവിലെ 10 മണിക്ക്  ഭവനത്തിലെ ശുശ്രൂക്ഷകൾ തുടങ്ങി 12:30 ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

ദുഃഖിതരായ കുടുംബംഗങ്ങൾക്ക് ലാൻഡ് വേ തിയോളജിക്കൽ സെമിനാരിയുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊള്ളുന്നു.

RELATED STORIES