അനുഗ്രഹത്തിൻ ഹസ്തം കസെറ്റ് റിലീസ് ചെയ്തു.
Reporter: News Desk
15-Feb-2024
അനുഗ്രഹത്തിൻ ഹസ്തം എന്ന ആൽബം ലോഗോചർച്ച് ഓഫ് ക്രൈസ്റ്റ് പ്രസിഡന്റ് റവ. ഡോ. റെനി അലക്സാണ്ടർക്ക് ചർച്ച് ഓഫ് ക്രൈസ്റ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ കെ. ഒ. ജോയി നൽകി പ്രകാശനം ചെയ്യുന്നു... View More