ഓണ്‍ലൈന്‍ പിഴ ചുമത്തിയതെങ്കിൽ പരാതി ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനം സെപ്റ്റംബറിൽ നിലവില്‍വരും
Reporter: News Desk
16-Aug-2023
റോഡുകളിൽ സ്ഥാപിച്ച എ ഐ ക്യാമറ നിരീക്ഷണത്തിലൂടെ ചെയ്യാത്ത കുറ്റത്തിനാണു ഓണ്‍ലൈന്‍ പിഴ ചുമത്തിയതെങ്കിൽ പരാതി ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനം സെപ്റ്റംബറിൽ നിലവില്‍വരും View More