നായ കുറുകെ ചാടി ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു
Reporter: News Desk
16-Jun-2023
ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോൾ നൊച്ചുള്ളിയിൽ വെച്ച് ഇരുവരും സഞ്ചരിച്ച വാഹനത്തിന് കുറുകെ നായ ചാടി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. തുടർന്ന് പരുക്കേറ്റ ഉഷ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഇന്ന് ഉച്ചയോടെയാണ് മരിച്ച View More