നൂറിൽ പരം കേസുകളിൽ പ്രതിയായ അറസ്റ്റ് ചെയ്തു
Reporter: News Desk
16-Jun-2023
ഇത് കൂടാതെ മല്ലപ്പള്ളി ചാലുങ്കൽ പഞ്ചമിയുടെ വീട്ടിൽ കയറി ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്ന് തിരുവല്ല ഡി വൈ എസ് പി അഷാദ് എസ് പറഞ്ഞു. അമ്പത്തിമൂന്ന് വയസ് ആണ് സെബാസ്റ്റ്യൻ ബിജു എന്ന മോഷ്ടാവിന് ഉള്ളതെങ്കിലും പതിനെട്ട് വയസ് വരെ മാത്രമേ ഇയാൾ പുറംലോകത്ത് സ്വസ്ഥമായി കഴിഞ്ഞിട്ടുള്ളത്. ബാക്കിയുള്ള വർഷങ്ങളിൽ ഇയാൾ വിവിധ കേസുകളിലായി ജയിൽ വാസത്തിലായിരുന്നു View More