രണ്ട് വർഷത്തിനിടെ മന്ത്രിമാരും മുൻമന്ത്രിമാരും ചികിൽസക്കായി കൈപ്പറ്റിയത് 1.03 കോടി
Reporter: News Desk
11-Jun-2023
31.31 ലക്ഷം കൈപ്പറ്റിയ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയാണ് രണ്ടാമത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 97,838 രൂപ കൈപ്പറ്റി. മന്ത്രിമാരിൽ ഏറ്റവും കുറവ് തുക വാങ്ങിയത് സജി ചെറിയാനാണ് -12,096 രൂപ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് 11,100 രൂപ മാത്രമാണ് കൈപ്പറ്റിയത്.വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി -8.85 ലക്ഷം, തുറമു View More