പത്തനംതിട്ട ഡിസിസി യോഗത്തിൽ അസഭ്യം പരാതിയുമായി ഡിസിസി ജനറൽ സെക്രട്ടറി
Reporter: News Desk
16-Feb-2023
എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിനിടെ ഡിസിസി ജനറൽ സെക്രട്ടറി വി.ആർ സോജിയ്ക്കാണ് മർദനമേറ്റതായി പരാതി ഉയർന്നിരിക്കുന്നത്. View More