സ്വന്തം അധികാര പരിധിയിലല്ലെങ്കിൽ പോലും കേരളത്തിൽ എവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് കേസെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം
Reporter: News Desk
29-Jan-2023
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ജോയിന്റ് ആർടിഒ, ആർടിഒ. എന്നീ പദവിയിലുള്ളവർക്കാണ് കേസെടുക്കാൻ അധികാരമുണ്ടാവുക. ഇത് നടപ്പാക്കുന്നതോടെ ഏത് സ്ഥലത്തും View More