കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് പേർ മരിച്ചു
Reporter: News Desk
23-Jan-2023
മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സ്ഥിരം അപകടമേഖലയായതിനാൽ മഞ്ഞ സിഗ്സാഗ് വരകളുള്ളയിടത്താണ് അപകടം. വാഹനങ്ങളുടെ വേഗത കുറക്കാനാണ് ഈ മഞ്ഞ വരകൾ. അതേസമയം, View More