മുണ്ടക്കയം  പ്രസ് ക്ലബ്ബ് അംഗങ്ങൾ KJU വിട്ട് കേരള പത്ര പ്രവർത്തക അസോസിയേഷനിൽ ചേർന്നു

കോട്ടയം : മുണ്ടക്കയം  ഏതാനും വർഷങ്ങളായി ആയി  കെ.ജെ.യു വിൽ പ്രവർത്തിച്ചിരുന്ന മുണ്ടക്കയം പ്രസ് ക്ലബ്ബ്ലേ മാധ്യമ പ്രവർത്തകർ  കേരള പത്ര പ്രവർത്തക അസോസിയേഷനിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. 


പ്രെസ്സ് ക്ലബ്ബിലെ എല്ലാ അംഗങ്ങളും KJU വിൽ നിന്നും രാജി വയ്ക്കാൻ  യോഗം ഐക്യകണ്ഡേന തീരുമാനിച്ചു.


യോഗത്തിൽ വിപിൻ അറയ്ക്കൽ അധ്യക്ഷ വഹിച്ച യോഗത്തിൽ  നൗഷാദ് വെംബ്ലി , ടി.എസ്. അൻസർ, ഉണ്ണി പുഞ്ചവയൽ, സാജിദ് എ.ബി.സി. മിലൻ മാത്യു, രഞ്ജിത്, അനിൽ മുണ്ടക്കയം, ബിജു തോമസ്.ഇക്ബാൽ ഇല്ലത്തുപറമ്പിൽ എന്നിവർ പങ്കെടുത്തു.

മേഖല ഭാരവാഹികളായി: ബോബിന മാത്യു (രക്ഷാധികാരി )

രഞ്ജിത് (പ്രസിഡൻ്റ്)

ഉണ്ണി പുഞ്ചവയൽ (സെക്രട്ടറി )

വിപിൻ അറയ്ക്കൽ  (വൈസ് പ്രസി)

സാജിദ് എ.ബി.സി.(ജോ: സെക്രട്ടറി)

സാൻ്റോ ജേക്കബ് (ട്രഷറർ)

ടി.എസ്. അൻസർ, മിലൻ മാത്യു, (എക്സി. മെമ്പേഴ്സ് ) എന്നിവരെ

 തെരഞ്ഞെടുത്തു.  17 ന് രാവിലെ 10ന് മുണ്ടക്കയം ക്ലബ്ബിൽ   തിരിച്ചറിയൽ കാർഡ് വിതരണവും മേഖല സമ്മേളനവും നടത്താൻ യോഗം തീരുമാനിച്ചു. 

RELATED STORIES