കെ.എം. ആനന്ദൻ നിര്യാതനായി

ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് കാവരിക്കുന്നതിൽ റിട്ട.കെ.എസ്.ഈ.ബി സബ് എഞ്ചിനീയർ കെ.എം ആനന്ദൻ നിര്യാതനായി.കൊഴുവല്ലൂർ ഐ.പി.സി ബേഥേൽ സഭയുടെ അംഗമാണ്.

സംസ്ക്കാരം, 20/05/2024 രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂക്ഷകൾ തുടങ്ങുകയും ഉച്ചക്ക് 12 മണിയോടെ സഭാ സെമിത്തേരിയിൽ അവസാനിക്കുകയും ചെയ്യും. 

RELATED STORIES