പ്രൊഫ. B. ഹൃദയകുമാരി സ്മാരക പുരസ്‌കാരം

മണ്മറഞ്ഞുപോയ സാഹിത്യകാരി പ്രൊഫ. B. ഹൃദയകുമാരിയുടെ സ്മരണയ്ക്കായി നൽകിവരുന്ന 2022-23 ലെ "പ്രൊഫ. B. ഹൃദയകുമാരി സ്മാരക പുരസ്‌കാരം" യുവ സാഹിത്യകാരി "ചാരു നിശാഗന്ധി'ക്ക്‌. നവഭാവന ചാരിറ്റബിൾ ട്രസ്റ്റാണു പുരസ്‌കാരം ഏർപ്പെടുത്തിയത്. ചാരു നിശാഗന്ധിയുടെ "പൂക്കളില്ലാത്ത വീട്" എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. മാർച്ച് 26ന് തിരുവനതപുരം YMCA ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ചാണ് പുരസ്‌കാരം നൽകുന്നത്.

RELATED STORIES