ഡോക്ടറെ ക്ലിനിക്കില്‍ മരിച്ച നിലയില്‍

പയ്യന്നൂര്‍: താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധൻ കരിവെള്ളൂര്‍ സ്വദേശി പ്രദീപ് കുമാര്‍(45) ആണ് മരിച്ചത്. ഉച്ച വരെ താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന പ്രദീപ് കുമാറിനെ എൽ ഐ സി ജങ്ഷനിൽ പ്രാക്ടീസ് നടത്തുന്ന ക്ലിനിക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ക്ലിനിക്കിലും ഏഴ് മണി വരെ രോഗികളെ പരിശോധിച്ചിരുന്നു. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഇ എൻ ടി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അമ്പിളിയാണ് ഭാര്യ.

RELATED STORIES