പത്തനംതിട്ടയില് വീണ്ടും എലിപ്പനി മരണം
Reporter: News Desk
18-Jun-2023
കഴിഞ്ഞദിവസം എലിപ്പനി ബാധിച്ച് അടൂര് സ്വദേശി രാജന് മരിച്ചിരുന്നു. മൂന്നു ദിവസം മുമ്പ് കൊടുമണ് കാവിളയില് ക്ഷീരകര്ഷക മണി ( 54) എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. സംസ്ഥാനത്ത് View More