കേരളത്തിൽ നിർമ്മിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം കയറ്റി അയക്കാനും മദ്യനയം ശുപാർശ ചെയ്യുന്നു. മുഖ്യമന്ത്രി വിദേശത്ത് നിന്നും തിരിച്ചെത്തിയാൽ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. സംസ്ഥാനത്ത് 18 ഡിസ്ലറികളാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ സ്പിരിറ്റ് ഉൽപ്പാദനം നടക്കുന്നില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടങ്ങളിലേക്കുള്ള മദ്യ ഉൽപ്പാദനത്തിനായി സ്പിരിറ്റ് എത്തിക്കുന്നത്. കേരള View More
പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ഓതറ കെ ടി ചാക്കോസ് സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഓതറ ലിറ്റിൽ ഫ്ലവർ യൂ പി സ്കൂളിൽ വെച്ച് ലഹരിക്കെതിരെ ഒരു മരം എന്ന പരുപാടി നടത്തി. തിരുവല്ല Dysp അഷാദ് എസ് ഉദ്ഘാടനം ചെയ്തു. കുറ്റൂർ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ശ്രീമതി സാലി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സോക്കർ സ്കൂൾ ഡയറക്ടർ ശ്രീ കെ ടി ചാക്കോ സ്വാഗതം View More
പരിശോധനയുടെ ഭാഗമായിട്ടാണ് നെഞ്ചില് അമര്ത്തിയത് എന്ന് പറഞ്ഞപ്പോള്, വേദനയുള്ള ഭാഗത്ത് അമര്ത്തിയിട്ടാണോ പരിശോധിക്കുന്നത് എന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. വാക്കുകള് ശ്രദ്ധിക്ക View More
തെരഞ്ഞെടുപ്പില് പ്രഖ്യാപിച്ച അഞ്ചു വാഗ്ദാനങ്ങള് ഒന്നൊന്നായി നടപ്പാക്കുന്നതിന്റെ ഭാഗമായി 'ശക്തി' പദ്ധതിയ്ക്ക് കീഴില് സ്ത്രീകള്ക്ക് കര്ണാടകാ സ്റ്റേറ്റ് റോഡ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന് ബസുകളില് സൗജന്യ യാത്ര നടപ്പാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.
View More
കാക്കനാട് പടമുകള് സെയ്ന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് ഓര്ത്തഡോക്സ് പള്ളി വികാരി ഫാ. ജോണ് ജോര്ജ് ആണ് നീണ്ട താടിയില് കുടുങ്ങി ആര്.ടി. ഓഫീസുകളില് കയറി ഇറങ്ങുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഫാദര്, അടൂര് ഏനാത്ത് താമസിക്കുന്ന മാതാപിതാക്കളെ കാണാന് കാറില് പോയത്. വ്യാഴാഴ്ച തിരികെ വരുമ്പോളാണ് കോട്ടയം, ആലപ്പുഴ ജില്ലകളിലെ എ.ഐ. ക്യാമറകളില് ബെല്റ്റില്ലാത്തതിന്റെ പേരില് കുടുങ്ങിയത്. ആദ്യം ആലപ്പുഴ ആര്.ടി. ഓഫീസിലെ സന്ദേശമാണ് മൊബൈല് ഫോണിലെത്തിയത്. സീറ്റ് ബെല്റ്റ് ധരിക്കാത്തതിനാല് 500 രൂപ പിഴ അയ്ക്കണമെന്നായിരുന്നു സന്ദേശം. View More
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 21 സർക്കാർ ജോലികൾ മാത്രമാണ് ബി.ജെ.പി നല്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ് കോൺഗ്രസിനെ തെരഞ്ഞെടുത്തെങ്കിലും ബി.ജെ.പി സംസ്ഥാനത്ത് വളച്ചൊടിച്ച തന്ത്രങ്ങളിലൂടെ View More