നാട്ടുകാര്‍ക്കെതിരേ മൈക്ക് വച്ച് അസഭ്യം പറഞ്ഞ് വെല്ലുവിളിച്ച യുവാവ് അറസ്റ്റിൽ
Reporter: News Desk
14-Apr-2023
വീടിനു സമീപത്തെ ഒരു ചായക്കടയുടെ മുന്നിലെത്തിയാണ് അപവാദപ്രചാരണം നടത്തിയവർക്കെതിരേ മൈക്കിലൂടെ അസഭ്യം പറഞ്ഞ് വെല്ലുവിളിച്ചത്. പ്രവാസിയായിരുന്ന ഡോൺ രവി നാട്ടിലേക്ക് മടങ്ങിയശേഷം പണിയില്ലാതെ ഒരുവര്‍ഷം കഷ്ടപ്പെട്ടു. പിന്നീട് ചെ View More