മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശത്തിൽ പ്രതികരിച്ച് കോൺഗ്രസ് എകെ ആന്റണി
Reporter: News Desk
06-Apr-2023
ഒരു കാലഘട്ടത്തിൽ എന്നോടൊപ്പം വളർന്ന തലമുറയെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ഇന്ദിരാഗാന്ധിയുമായി അകന്ന് പോയെങ്കിലും അവരുടെ നേതൃത്വം അംഗീകരിച്ച് കൊണ്ട് ആ കുടംബത്തിലേക്ക് തിരിച്ച് വന്ന ശേഷം ഇ View More