കേരളത്തിലാണ് സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കനത്ത നടപടികള്‍ സ്വീകരിച്ച് വരുന്നത്. വാഹനത്തില്‍ കര്‍ട്ടനുകളോ കൂളിങ്ങ് സ്റ്റിക്കറുകളോ ഒട്ടിച്ചാല്‍ കനത്ത പിഴയാണ് പോലീസ് നല്‍കുന്നത്. എന്നാല്‍ നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ നമുക്കിടയില്‍ നിരന്തരമായി നിയമം ലഘിക്കുകയാണ്. ഇതിനെ ഒന്നും ചോദ്യം ചെയ്യുവാന്‍ മോട്ടോര്‍ വാഹന വകുപ്പോ, പോലീസോ തയ്യാറാകുന്നില്ലെന്ന് ജനം കുറ്റപ്പെടുത്തുന്നു. സാധാരണക്കാരനും, കൂലിപ്പണി എടുക്കുന്നവനും മാത്രമേ ഈ നിയമങ്ങളൊക്കെ ബാധകം ഉ View More