നാടിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പാർട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
Reporter: News Desk 02-Aug-2022120
Share:

ശക്തമായ മഴ പലസ്ഥലങ്ങളിലും ഉരുള്‍പൊട്ടലിലേക്കും, കൃഷി നാശത്തിലേക്കും നയിച്ചിട്ടുണ്ട്. പല റോഡുകളും തകര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളില്‍ വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. ഇത് സൃഷ്ടിച്ച പ്രയാസങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്ന പ്രവര്‍ത്തനങ്ങളില്‍ അടിയന്തരമായും പാര്‍ടി സഖാക്കള്‍ ഇടപെടണമെന്ന് പ്രസ്താവനയിൽ പറയുന്നു.
ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തിന്
സാക്ഷ്യം വഹിച്ചിട്ട് വര്‍ഷങ്ങളായിട്ടേയുള്ളൂ. ലോകത്തിനാകെ മാതൃകയാകുന്ന
വിധത്തിലുള്ള രക്ഷാ പ്രവര്‍ത്തനമാണ് കേരള ജനത ഒത്തൊരുമിച്ച് സംഘടിപ്പിച്ചത്.
എല്ലാവരേയും യോജിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍
മാതൃകാപരമായിരുന്നു. ആ അനുഭവങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് ദുരിതങ്ങള്‍
പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഘടകങ്ങളും സജീവമാകണമെന്നാണ് അഭ്യർത്ഥന.
RELATED STORIES
വൃദ്ധനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് ബന്ധുക്കൾ അടിച്ചുകൊന്നു - ഇതോടെ കുര്‍ഷയുടെ സഹോദരൻ, മകൻ, മകന്റെ ഭാര്യ എന്നിവര്‍ ചേര്‍ന്ന് ഇയാളെ പിടിച്ച് വൈദ്യുതി പോസ്റ്റിൽ കെട്ടിയിടുകയും മരത്തടികൊണ്ട് തുടര്‍ച്ചയായി മര്
News Desk08-Aug-2022ശ്രീറാം വെങ്കിട്ടരാമന് സപ്ലൈക്കോയില്‍ ജനറല്‍ മാനേജരായി ചുമതലയേറ്റു - പിന്നീട് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. പിന്നാലെയാണ് ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരായി നിയമിക്കുന്നത്. സപ്ലൈകോയി
News Desk08-Aug-2022ഹീനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പൊളിച്ചടുക്കുവാൻ സർക്കാർ തീരുമാനിച്ചു - ഇത്തരത്തിലുള്ള വാഹനങ്ങളുടെ ലിസ്റ്റ് തരണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് പോലീസിന് കത്ത് നല്കി. കൊലക്കേസിലെ പ്രതികള്‍ സഞ്ചരിക്കുന്ന വാഹനത്തേയും ഇനി പ്രതി ചേര്‍ക്കും. വാഹനം വാടകയ്ക്ക് എടുത്തതാണെങ്കിലും പോലീസ് നടപടി സ്വീകരിക്കും. ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ
News Desk08-Aug-2022എസ്എഫ്ഐക്കെതിരെ വിമര്‍ശനവുമായി എം.കെ.മുനീര്‍ - രക്ഷിതാക്കള്‍ തീ തിന്നുന്നുവെന്നാണ് എം.കെ.മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സ്വയംഭോഗം സംബന്ധിച്ച വിഷയത്തില്‍ എസ്എഫ്ഐ വിവിധ ക്യാമ്പസുകളില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ പോസ്റ്റര്‍ ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു എം.കെ.മുനീറിന്റെ വിമര്‍ശനം.
News Desk08-Aug-2022വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ - രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. മഴക്കെടുതിയിൽ ഏഴു പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഷാർജയിലും ഫുജൈറയിലും കുടുങ്ങിയവരെ അധികൃതർ രക്ഷപ്പെടുത്തി. ഇവരെ ഹോട്ടലുകളിലേക്കും മറ്റ് ഹൗസിങ് യൂണിറ്റുകളിലേക്കും മാറ്റിയിരിക്കുകയാണ്. യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് 27 വർഷത്തിനിടയിലെ റെക്കോർഡ് മഴയായിരുന്നു. ഫുജൈറയി
News Desk08-Aug-2022ദേശീയ പാതകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം - അങ്കമാലിക്കടുത്ത് അത്താണിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചതിന് പിന്നാലെയാണ് സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടത്. റോഡിലെ കുഴികളടയ്ക്കാന്‍ കോടതി നേരത്തെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്‍.എച്ച്.എ.ഐ റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കുമാണ് അമികസ്ക്യൂറി മു
News Desk08-Aug-2022യുഎഇയിലെ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എയർ ഇന്ത്യ - ഓഗസ്റ്റ് 21 വരെ ഈ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. ഒക്ടോബർ 15 വരെ യാത്ര ചെയ്യാം. ബാഗേജ് അലവൻസ് 35 കിലോ ഗ്രാമാണ്. നേരിട്ടുള്ള വിമാനങ്ങൾക്ക് മാത്രമേ ഈ നിരക്ക് ബാധകമാകുവെ
News Desk08-Aug-2022ദേശീയ പാതാ നീർമ്മാണത്തിൽ അഴിമതിയും വന്‍ ക്രമക്കേടും നടന്നതായി സിബിഐ - റോഡിന്റെ ടാറിങ്ങില്‍ ഗുരുതരമായ വീഴ്ചകളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 22.5 സെന്റിമീറ്റര്‍ കനത്തില്‍ ടാറിങ് ചെയ്തിട്ടുണ്ടാവണം എന്നിരിക്കെ 17 മുതല്‍ 18 സെന്റീമീറ്റര്‍ മാത്രമാണ് പലയിടത്തും കനമുള്ളത്. റോഡിന്റെ സര്‍വീസ് റോഡ് നിര്‍മ്മാണത്തിലും അഴിമതി നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദേശീയ പാതാ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി കണ്ടെത്തിയെങ്കിലും ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല
News Desk08-Aug-2022കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രധാന പ്രതി ആദം അലി പിടിയില്‍ - വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി അയല്‍വാസികള്‍ ദിനരാജിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പൊലീസ് നായ മണം പിടിച്ച് അയല്പക്കത്തെ വീട്ടിലെ കിണറിന് സമീപം വന്നു നിന്നു. തുടര്‍ന്ന് ഫയ
News Desk08-Aug-2022ബര്‍ലിന്‍ കുഞ്ഞനനന്തന് നായര്‍ അന്തരിച്ചു - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന സമയത്ത്, പാര്‍ട്ടി നേതാക്കളേയും, സന്ദേശങ്ങളും സുരക്ഷിതമായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകുന്ന ചുമതലയാണ് കുഞ്ഞനന്തന് നിര്‍വ്വഹിച്ചിരുന്നത്.
News Desk08-Aug-2022ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല വീട്ടുമുറ്റത്ത് കണ്ടത് പരിഭ്രാന്തി - മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ ചേപ്പാട് ഇലവുകുളങ്ങര റെയില്‍വെ ക്രോസിൽ കണ്ടെത്തി. ചിങ്ങോലി മണ്ടത്തേരില്‍ തെക്കതില്‍ ചന്ദ്രബാബുവാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം കരീലക്കുളങ്ങര പൊലീസ് അന്വേഷണം തുടങ്ങി.
News Desk08-Aug-2022തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശന വിവാദം - അതേസമയം, ആരോഗ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ ഇന്ന് രാവിലെ കരിദിനം ആചരിച്ചു. സൂപ്രണ്ടിനെതിരെയുള്ള നടപടിയിൽ, മന്ത്രിക്കെതിരെ കെ.ജി.എം.ഒ.എ രൂക്ഷമായ പരാമർശങ്ങളാണ് ഉയർത്തിയത്. രാജഭരണ കാലത്തല്ല, ജനാധിപത്യകാലത്താണ് ഇപ്പോൾ ജീവിക്കുന്നത് എന്ന് മന്ത്രി ഓർക്കണം
News Desk08-Aug-2022സഹകരണ ബാങ്കുകളിലെ ഉടമസ്ഥരെത്താത്ത നിക്ഷേപം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട് - 500 കോടി രൂപയിലേറെ ഇത്തരത്തില്‍ സഹകരണ ബാങ്കുകളിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഏറ്റെടുക്കുന്ന നിക്ഷേപങ്ങള്‍ സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡിലേക്ക് മാറ്റാനാണ് തീരുമാനം. ഇതുകൂടി ഉള്‍പ്പെടുത്തി സഹകരണസംഘങ്ങളിലെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കും വിധം സഹകരണ നിക്ഷേപ ഗാരന്റി
News Desk08-Aug-2022സഹകരണ ബാങ്കുകളിലെ ഉടമസ്ഥരെത്താത്ത നിക്ഷേപം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട് - 500 കോടി രൂപയിലേറെ ഇത്തരത്തില്‍ സഹകരണ ബാങ്കുകളിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഏറ്റെടുക്കുന്ന നിക്ഷേപങ്ങള്‍ സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡിലേക്ക് മാറ്റാനാണ് തീരുമാനം. ഇതുകൂടി ഉള്‍പ്പെടുത്തി സഹകരണസംഘങ്ങളിലെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കും വിധം സഹകരണ നിക്ഷേപ ഗാരന്റി
News Desk08-Aug-2022വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ ഇന്ന് വൈദ്യുതി തൊഴിലാളികളുടെ ദേശവ്യാപക പണിമുടക്ക് - തൊഴിലാളികൾ ഇന്ന് ഓഫീസുകളിലേക്ക് എത്തില്ല. കേരളത്തിലും വൈദ്യുതി ഉത്പാദനം, വിതരണം, അറ്റകുറ്റപ്പണി, ബില്ലിംഗ് അടക്കമുള്ള ഓഫീസ് ജോലികൾ എല്ലാം തടസപ്പെടും. അടിയന്തര സേവനങ്ങൾ മാത്രം ലഭ്യമാക്കും. സെക്ഷൻ ഓഫീസുകളും ഡിവി
News Desk08-Aug-2022കാനഡയിൽ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ട് - ധാരാളം തൊഴിലവസരങ്ങൾ ഉള്ള ഈ സാഹചര്യത്തിൽ, കുടിയേറ്റക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാ
News Desk07-Aug-2022ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജിനെതിരെ സി.പി.ഐ: മന്ത്രിക്ക് ഫോൺ അലർജി എന്ന് പരമാർശം - എന്നാൽ, ചിറ്റയം ഗോപകുമാറും വീണാ ജോര്‍ജും തമ്മിലുള്ള തര്‍ക്കം സംഘടനയ്ക്ക് നാണക്കേടായെന്നും വിമര്‍ശനം ഉയര്‍ന്നു. സംഘടനാ റിപ്പോര്‍ട്ടില്‍ സി.പി.എമ്മിനും രൂക്ഷ വിമര്‍ശനം ഉണ്ട്. എല്‍.ഡി.എഫ് ജില്ലായോഗങ്ങളില്‍ കൂടിയാലോചന ഇല്ല. ജനീഷ് കുമാര്‍ എം.എല്‍.എ സി.പി.ഐയോട് ശത്രുതാ മനോഭാവത്തിലാണ്
News Desk07-Aug-2022ഐ.എസ്.ആര്.ഒ നടത്തിയ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയമായി - നേരത്തെ തന്നെ വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന യാത്രാപഥത്തില്‍ വ്യതിയാനം ഉണ്ടായതോടെ ഉപഗ്രഹങ്ങളില്‍ നിന്നുളള സിഗ്നലുകള്‍
News Desk07-Aug-2022പച്ചകുത്തിയവർക്ക് എയിഡ്സ് ബാധിക്കുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തലുകൾ - ബരാഗോണിൽ നിന്നുള്ള 20 കാരനും നഗ്മയിൽ നിന്നുള്ള 25 കാരിയായ യുവതിയും ഉൾപ്പെടെ 14 പേരാണ് അടുത്തിടെ രോഗബാധിതരായത്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയ ഇവർക്ക് ടൈഫോയ്ഡ്, മലേറിയ ഉൾപ്പെടെ നിരവധി പരിശോധനകൾ നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. എന്നാൽ പനി കുറയാതെ വന്നതോടെയാണ് എച്ച്ഐവി പരിശോധന നടത്തിയത്. ഇതോടെ എല്ലാ രോഗികൾക്കും രോഗം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് രോഗികളെ വിശദമായി കൗൺസിലിംഗിന് വിധേയരാക്കിയത്. എന്നാൽ ലൈംഗികമായും അണുബാധയുള്ള രക്തം വഴിയും രോഗം ബാധിച്ചവരല്ല
News Desk07-Aug-2022അമ്മ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നു - ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കുഞ്ഞിനെ കുളിപ്പിക്കാന്‍ കൊണ്ടുപോയതിനിടെയാണ് ദീപ്തി കൊലപാതകം നടത്തിയത്. ശബ്ദം കേട്ട് ദീപ്തിയുടെ പിതാവ്
News Desk06-Aug-2022