വേങ്ങൽ പുത്തൻപുരയ്ക്കൽ പാസ്റ്റർ പി ജെ ജോസഫ് നിര്യാതനായി

തിരുവല്ല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകൻ വേങ്ങൽ പുത്തൻപുരയ്ക്കൽ പാസ്റ്റർ പി ജെ ജോസഫ് നിര്യാതനായി.


ഭാര്യ : പരേതയായ ശ്രീമതി വത്സമ്മ ജോസഫ്. മക്കൾ : ജോൺസൺ ജോസഫ്, പരേതയായ എലിസബത്ത് ജോസഫ്.


സംസ്കാരം ജൂലൈ 26 ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിക്ക് നെടുമ്പ്രം ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഗോസ്പൽ സെന്റർ സെമിത്തേരിയിൽ. 

RELATED STORIES