ജൂണി റീന ചാക്കോയിക്ക് എൽ എൽ ബി ക്ക് മൂന്നാം റാങ്ക്

തിരുവല്ല: നെടുമ്പ്രം ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഗോസ്പൽ സെന്റർ സഭാംഗം ചിറയ്ക്കൽ തോട്ടിൽ ശ്രീ കുര്യൻ ചാക്കോയുടെയും ശ്രീമതി ലിസി ചാക്കോയുടെയും മകൾ ജൂണി റീന ചാക്കോ കേരള യൂണിവേഴ്സിറ്റിയുടെ എൽ എൽ ബി പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി.

RELATED STORIES