പൂഴിക്കാട്  നെല്ലികോമത്ത് തെക്കേതിൽ തോമസ് സാമുവൽ നിര്യാതനായി

പന്തളം പൂഴിയ്ക്കാടു നെല്ലിക്കോമത് തേക്കേതിൽ പരേതനായ സാമൂവേൽ മകൻ തോമസ് സാമൂവേൽ (66,അനിയൻ)സംസ്ക്കാരം 29/11/26 പകൽ 2.30 വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം കുടശനാട് സെന്റ് സ്റ്റീഫൻ ഓർത്തഡോക്സ് ചർച്ചിൽ വെച്ച്. ഭാര്യ, ജയനമ്മ തോമസ്

RELATED STORIES